കവിനിഴൽമാല
Thursday, May 7, 2020
കൂർക്കംവലി - ഗോപാൽ ഹൊനാൽഗരെ (1942-2003, ഇന്ത്യൻ ഇംഗ്ലീഷ് കവി)
ഇന്ത്യാ
ചരിത്രത്തിലെ
സ്വാതന്ത്ര്യ
സമര
മഹാ
ഭടന്മാർ
വന്ന്
എൻ്റെ
അരികിൽ
വീണു
കിടന്ന്
ഉറങ്ങുന്നു.
ഞാനതു
കാര്യമാക്കുന്നില്ല.
പക്ഷേ
അവരുടെ
കൂർക്കംവലി
എപ്പൊഴും
എന്നെ
ഉണർത്തുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment