മുറ്റത്തെപ്പുളിയിൽ കായ്ച്ച
പുളിങ്ങയൊന്നു വായിൽ വെച്ചാൽ
കണ്ണു താനേയിറുകിപ്പോകും
മുഖം താനേ കോടിപ്പോകും
പുളിങ്ങയൊന്നു വായിൽ വെച്ചാൽ
കണ്ണു താനേയിറുകിപ്പോകും
മുഖം താനേ കോടിപ്പോകും
.
ഒരു തരിമ്പു മധുരം കൂടി -
യിപ്പുളിയിൽ ചേർത്തെങ്കിൽ
എത്ര നന്നായിരുന്നേനേ
വരുന്ന കൊല്ലമോർത്തോണേ
യിപ്പുളിയിൽ ചേർത്തെങ്കിൽ
എത്ര നന്നായിരുന്നേനേ
വരുന്ന കൊല്ലമോർത്തോണേ
കണ്ണിറുക്കി, മുഖം കോട്ടി -
പ്പറന്നകന്ന പക്ഷിയേയു-
മെന്നേയും മാറി മാറി
പകച്ചു നോക്കീ പുളിമരം.
പ്പറന്നകന്ന പക്ഷിയേയു-
മെന്നേയും മാറി മാറി
പകച്ചു നോക്കീ പുളിമരം.
No comments:
Post a Comment