1.
ഞാൻ ചോദിക്കുന്നു.
ഊണ്
റെഡിയായോ
റെഡിയായോ
ഇല്ലാ മുറിയിൽ
എനിക്കു പിന്നിലെ
ആരോടോ
ഞാൻ ചോദിക്കുന്നു.
എനിക്കു പിന്നിലെ
ആരോടോ
ഞാൻ ചോദിക്കുന്നു.
പ്ലേറ്റുകൾ മാറ്റിയൊരുക്കി വക്കുന്ന
ആരോടോ.
ആരോടോ.
2.
സംഭാഷണം
ഒരൊറ്റക്കണ്ണൻ രാക്ഷസക്കുഞ്ഞ്
തെരുവിൽ വെച്ചു കണ്ടപ്പോൾ
എന്നോടു ചോദിക്കുന്നു
എവിടെ
എവിടെ എന്റെ മറ്റേക്കണ്ണ്
വലിയ കണ്ണ്
എന്നോടു ചോദിക്കുന്നു
എവിടെ
എവിടെ എന്റെ മറ്റേക്കണ്ണ്
വലിയ കണ്ണ്
എന്റെ കയ്യിലില്ലേ
എന്റെ കൈയ്യിലില്ലേ
എന്റെ കൈയ്യിലില്ലേ
എനിക്കായാക്കണ്ണ്
ഒരിക്കലും തുറന്നിട്ടില്ലേ
എന്റെ കൈയ്യിലില്ലേ
എന്റെ കൈയ്യിലില്ലേ
എനിക്കായാക്കണ്ണ്
ഒരിക്കലും തുറന്നിട്ടില്ലേ
.
3.
വൈകുന്നേരമാവുമ്പോൾ
വൈകുന്നേരമാവുമ്പോൾ
എനിക്കു ബോറടിക്കുമ്പോൾ
ഞാനെന്റെ കൊലയാളിയെ
സങ്കല്പിക്കാൻ ശ്രമിക്കുന്നു.
എനിക്കു ബോറടിക്കുമ്പോൾ
ഞാനെന്റെ കൊലയാളിയെ
സങ്കല്പിക്കാൻ ശ്രമിക്കുന്നു.
ആ ഉറുമ്പ്
തനിക്കു പിന്നാലെ
തീ വലിച്ചുകൊണ്ടു വരുന്ന
തനിക്കു പിന്നാലെ
വെള്ളം വലിച്ചുകൊണ്ടു വരുന്ന
കറുത്ത ഭൂമി വലിച്ചുകൊണ്ടു വരുന്ന
ആ ഉറുമ്പ്.
തീ വലിച്ചുകൊണ്ടു വരുന്ന
തനിക്കു പിന്നാലെ
വെള്ളം വലിച്ചുകൊണ്ടു വരുന്ന
കറുത്ത ഭൂമി വലിച്ചുകൊണ്ടു വരുന്ന
ആ ഉറുമ്പ്.
4.
ഇപ്പോൾ പൊട്ടിവീണ ഈ യുവ നോഹ
ഇപ്പോൾ പൊട്ടിവീണ ഈ യുവ നോഹ
കടന്നു പോയി.
എന്നെ അറിയില്ലെന്നു ഭാവിച്ചുകൊണ്ട് .
നോക്കിയിട്ടും നോക്കാതെ.
കണ്ടിട്ടും കാണാതെ.
മുക്കിലെ മുറുക്കാൻ കടയ്ക്കു നേരെ
അയാൾ തലയുയർത്തി നോക്കുന്നു.
അവിടുന്നും ഇവിടുന്നുമായി
ചെറിപ്പഴം മോഷ്ടിച്ചു.
ചില്ലകളൊടിച്ചു.
ഇപ്പോളയാൾ
തിരക്കിട്ട്
തെരുവിലൂടെ താഴേക്കിരച്ചു പോകുന്നു
പ്രളയത്തിന്റെ ഒരടയാളവുമില്ല.
കാക്കകൾ മാത്രം
ഓരോ മരത്തിലും.
കടന്നു പോയി.
എന്നെ അറിയില്ലെന്നു ഭാവിച്ചുകൊണ്ട് .
നോക്കിയിട്ടും നോക്കാതെ.
കണ്ടിട്ടും കാണാതെ.
മുക്കിലെ മുറുക്കാൻ കടയ്ക്കു നേരെ
അയാൾ തലയുയർത്തി നോക്കുന്നു.
അവിടുന്നും ഇവിടുന്നുമായി
ചെറിപ്പഴം മോഷ്ടിച്ചു.
ചില്ലകളൊടിച്ചു.
ഇപ്പോളയാൾ
തിരക്കിട്ട്
തെരുവിലൂടെ താഴേക്കിരച്ചു പോകുന്നു
പ്രളയത്തിന്റെ ഒരടയാളവുമില്ല.
കാക്കകൾ മാത്രം
ഓരോ മരത്തിലും.
5.
തലക്കു പിന്നിൽ തറച്ച
കോമ്പസ് മുനകളുമായി ഞാനോടുന്നു
കോമ്പസ് മുനകളുമായി ഞാനോടുന്നു
താഴെ
തെരുവിൽ നിന്നു തെരുവിലേക്ക്
ഞാനോടുന്നു.
തെരുവിൽ നിന്നു തെരുവിലേക്ക്
ദൈവമേ,
തലക്കു പിന്നിൽ തറച്ച
നിന്റെ കോമ്പസ് മുനകളുമായി.
തെരുവിൽ നിന്നു തെരുവിലേക്ക്
ഞാനോടുന്നു.
തെരുവിൽ നിന്നു തെരുവിലേക്ക്
ദൈവമേ,
തലക്കു പിന്നിൽ തറച്ച
നിന്റെ കോമ്പസ് മുനകളുമായി.
6.
ആപ്പിൾ
ഈ രാവിലെ
ഞാനൊരാപ്പിൾ രണ്ടായ് മുറിച്ചു
അവസാനത്തെ ഏകാധിപതിയുടെ
പരിചിതമായ കൈയ്യൊപ്പ്
അതിൽ കണ്ടു.
ഞാനൊരാപ്പിൾ രണ്ടായ് മുറിച്ചു
അവസാനത്തെ ഏകാധിപതിയുടെ
പരിചിതമായ കൈയ്യൊപ്പ്
അതിൽ കണ്ടു.
ആകാശത്ത്
ഒരു ജറ്റുവിമാനം
വെള്ളവര വിട്ടു കൊണ്ടിരുന്നു
തൊട്ടു പിന്നാലെ.
ഒരു ജറ്റുവിമാനം
വെള്ളവര വിട്ടു കൊണ്ടിരുന്നു
തൊട്ടു പിന്നാലെ.
7.
പരിചാരികപ്പെൺകൊടി.
(പൂന്തോട്ടത്തിലിരുന്ന് നാം ഉച്ചഭക്ഷണം കഴിക്കുമ്പോൾ )
പിന്നിട്ട ദിനങ്ങളിൽ നിന്നൊരു മരച്ചില്ല
നീണ്ടുനീണ്ടണഞ്ഞിതാ നിൽക്കുന്നു മേശക്കുമേൽ
പരിചാരികയായ പെൺകിടാവിനെപ്പോലെ.
നീണ്ടുനീണ്ടണഞ്ഞിതാ നിൽക്കുന്നു മേശക്കുമേൽ
പരിചാരികയായ പെൺകിടാവിനെപ്പോലെ.
ഒട്ടേറെ നൂറ്റാണ്ടിന്നു ശേഷമീ മരച്ചില്ല -
പ്പെൺകൊടി ഗൃഹാതുരച്ചിരി തൂകിയേ നില്പൂ.
പ്പെൺകൊടി ഗൃഹാതുരച്ചിരി തൂകിയേ നില്പൂ.
അറിയാം മരങ്ങൾക്കു മാത്രമീ വഴി, യന -
ന്തതയിൽ നിന്നും നമുക്കരികിലണയുവാൻ
അവളാഗ്രഹിക്കുന്നൂ, അവളാഗ്രഹിക്കുന്നൂ,
അതിനുള്ളൊരേ വഴി മാമരങ്ങൾ തൻ വഴി.
ന്തതയിൽ നിന്നും നമുക്കരികിലണയുവാൻ
അവളാഗ്രഹിക്കുന്നൂ, അവളാഗ്രഹിക്കുന്നൂ,
അതിനുള്ളൊരേ വഴി മാമരങ്ങൾ തൻ വഴി.
8.
ബാർബർ ഷോപ്പിൽ
കേശാലങ്കാരത്തിൻ വഴിയിൽ
രാത്രിയിലൊരു മാലാഖ തിളങ്ങും
കത്രികയോടേ നില്പു, ചെകുത്താൻ
ചീർപ്പുകൾ മാലാഖത്തലവന്റെ
ഫണൽച്ചെവി നേരേ നീണ്ടെത്തുന്നു.
രാത്രിയിലൊരു മാലാഖ തിളങ്ങും
കത്രികയോടേ നില്പു, ചെകുത്താൻ
ചീർപ്പുകൾ മാലാഖത്തലവന്റെ
ഫണൽച്ചെവി നേരേ നീണ്ടെത്തുന്നു.
ദൈവം മരണമടഞ്ഞെന്നാകിൽ
ശൂന്യതയിൽ വീണില്ലാതായെ-
ന്നാകിൽ, നമ്മുടെ തലമുടിയേറ്റം
സുന്ദരമാക്കിത്തരുമീ ബാർബറെ
ദൈവത്തിന്റെയൊഴിഞ്ഞു കിടക്കും
സിംഹാസനമതിലേറ്റിയിരുത്താം.
ശൂന്യതയിൽ വീണില്ലാതായെ-
ന്നാകിൽ, നമ്മുടെ തലമുടിയേറ്റം
സുന്ദരമാക്കിത്തരുമീ ബാർബറെ
ദൈവത്തിന്റെയൊഴിഞ്ഞു കിടക്കും
സിംഹാസനമതിലേറ്റിയിരുത്താം.
9.
പൂച്ചപ്പണിമുടക്ക്.
രാത്രി പൂച്ചകളുടെ ചുമ
അയാളെ ഉണർത്തുന്നു.
കിടക്കയിലിരിക്കുന്നു,
എണീക്കുന്നു.
തണുത്തപ്പോൾ
വസ്ത്രം ധരിക്കുന്നു.
കാലടികൾ നഗ്നം,
വള്ളിച്ചെരുപ്പിടുന്നു.
ജനാലക്കരികിലേക്ക്
മെല്ലെ ചെല്ലുന്നു.
കർട്ടൻ ഒരു വശത്തേക്കു നീക്കുന്നു.
പുറത്തേക്കു നോക്കുന്നു,
കാണുന്നു,
താഴെ
നീണ്ടുപോകുന്ന നഗരവീഥി.
റിപ്പബ്ലിക് ചത്വരത്തിലേ-
ക്കെത്തുന്ന വഴികൾ
ആയിരമായിരം
പച്ച പ്രകാശനാളങ്ങൾ
ആയിരമായിരം പൂച്ചകൾ
ഉയർത്തിപ്പിടിച്ച വാലുകൾ,
ആയിരമായിരം.
ശാന്തമായി
അയാൾ
ജനൽക്കർട്ടൻ വിരിച്ചിടുന്നു.
തന്റെ ചുടു കിടക്കയിലേക്കു മടങ്ങുന്നു.
കോട്ടുവായിട്ട് പറയുന്നു:
പൂച്ചകളുടെ പണിമുടക്കാണ്.
അയാളെ ഉണർത്തുന്നു.
കിടക്കയിലിരിക്കുന്നു,
എണീക്കുന്നു.
തണുത്തപ്പോൾ
വസ്ത്രം ധരിക്കുന്നു.
കാലടികൾ നഗ്നം,
വള്ളിച്ചെരുപ്പിടുന്നു.
ജനാലക്കരികിലേക്ക്
മെല്ലെ ചെല്ലുന്നു.
കർട്ടൻ ഒരു വശത്തേക്കു നീക്കുന്നു.
പുറത്തേക്കു നോക്കുന്നു,
കാണുന്നു,
താഴെ
നീണ്ടുപോകുന്ന നഗരവീഥി.
റിപ്പബ്ലിക് ചത്വരത്തിലേ-
ക്കെത്തുന്ന വഴികൾ
ആയിരമായിരം
പച്ച പ്രകാശനാളങ്ങൾ
ആയിരമായിരം പൂച്ചകൾ
ഉയർത്തിപ്പിടിച്ച വാലുകൾ,
ആയിരമായിരം.
ശാന്തമായി
അയാൾ
ജനൽക്കർട്ടൻ വിരിച്ചിടുന്നു.
തന്റെ ചുടു കിടക്കയിലേക്കു മടങ്ങുന്നു.
കോട്ടുവായിട്ട് പറയുന്നു:
പൂച്ചകളുടെ പണിമുടക്കാണ്.
10.
പുസ്തകങ്ങളുടെ ഏടുകൾ മറിച്ച് അതിലെ കവിതയ്ചരിശോധിച്ച് അയാൾ
പുസ്തകങ്ങളുടെ ഏടുകൾ മറിച്ച്
അതിലെ കവിതകൾ പരിശോധിച്ച്
അയാൾ പറയുന്നു, എൻ്റെ ദൈവമേ
ഇതെല്ലാം എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
കവിതകൾ ചെറുത്രായിരിക്കുന്നത് എത്ര നല്ലതാണ് 'ഈ കവിതകൾ പോലെ.രാമൻ കവിതകൾ പോലെ.
ReplyDeleteകവിതകൾ ചെറുത്രായിരിക്കുന്നത് എത്ര നല്ലതാണ് 'ഈ കവിതകൾ പോലെ.രാമൻ കവിതകൾ പോലെ.
ReplyDelete