കവിനിഴൽമാല
Monday, May 18, 2020
നീണ്ട വഴിയിൽ - പി.രാമൻ
മാംസക്കാൽ
മരക്കാലായ്
മാറ്റുന്നൂ
പെരുവഴി.
തിരികെ
മാംസക്കാലായ്
മാറില്ലേ
നാടെത്തുമ്പോൾ?
2 comments:
SATCHIDANANDAN
May 19, 2020 at 5:57 AM
വീടിനു ചോരയുണ്ടെങ്കിൽ
Reply
Delete
Replies
Unknown
May 19, 2020 at 8:17 AM
മാഷിൻ്റെ ഈ കമൻ്റുകൂടി ചേർന്നപ്പോഴാണ് ഇതു കവിതയായത്.സന്തോഷം
Delete
Replies
Reply
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
വീടിനു ചോരയുണ്ടെങ്കിൽ
ReplyDeleteമാഷിൻ്റെ ഈ കമൻ്റുകൂടി ചേർന്നപ്പോഴാണ് ഇതു കവിതയായത്.സന്തോഷം
Delete