Monday, May 4, 2020

തീച്ചുമര് - പി.രാമൻ

Thorn Painting by Hiroko Sakai | Artmajeur
തീച്ചുമര്


തീവെളിച്ചം നിഴലിച്ചിളകുമൊരു
ചുമരുണ്ടെനിക്ക്.
തീയിനേക്കാൾ പുരാതനമായത്
എൻ മനസ്സിൻ അതിർത്തിച്ചുമരത്.

No comments:

Post a Comment