Saturday, May 2, 2020

കാണാത്തവർ - പി.രാമൻ

കാണാത്തവർ
പി.രാമൻ


Poorangaldea pooram parambath kavu vela - YouTube


കടപ്പറമ്പത്തുകാവു
വേലപ്പറമ്പിൽ നിൽക്കുമ്പോൾ
വയസ്സനായ് പോയ് ഞാനെന്ന -
തറിയുന്നിപ്പോൾ.

പോയ കൊല്ലമിങ്ങു കണ്ടോ-
രാളുകളിലാരെയെല്ലാം
കാണുന്നില്ലിക്കുറി, യെന്നു
തേടുന്നെൻ കൺകൾ

No comments:

Post a Comment