Friday, May 15, 2020

എഴുത്ത് - പി.രാമൻ.



Ian Bourgeot | Artwork | Saatchi Art



തല മെല്ലെയുയർത്തി,യൊച്ചയില്ലാ-
തെഴുനേൽക്കേ,യരികത്തുറങ്ങിടും മോൾ
ഉടനെങ്ങനറിഞ്ഞുവോ? മിഴിച്ചൂ,
"വരിയൊന്നച്ഛനു കിട്ടി, ഞാനറിഞ്ഞു!"

No comments:

Post a Comment