കവിനിഴൽമാല
Monday, June 1, 2020
പിൻകണ്ണാടിയിൽ - ആദം സഗായേവ്സ്കി (പരിഭാഷ, പോളണ്ട്)
വണ്ടിയുടെ പിൻകണ്ണാടിയിൽ
പെട്ടെന്നു ഞാൻ കണ്ടു,
ബുവാവയിസ് കത്തീഡ്രലിൻ്റെ
കൂറ്റനെടുപ്പ്.
മഹത്തായ വസ്തുക്കൾ ചെറുതിൽ തങ്ങുന്നു
നിമിഷ നേരത്തേക്ക്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment