അന്നും സന്ധ്യ കഴിഞ്ഞു.
ഞാൻ ഇടവഴിയിലേക്കിറങ്ങി.
ചുവന്നൊരു പേന കൊണ്ട്
ചന്ദ്രൻ്റെ മുഖത്ത്
താടിയും മീശയും വരച്ചു വെച്ചു.
കുന്നിനപ്പുറം
എൻ്റെയൊരു പഴയ ടീച്ചർ
കണ്ണടയെടുത്തു മാറ്റി
തൂവാലകൊണ്ടു ചില്ലു തുടച്ചു.
അവർക്കു വിശ്വാസം വരുന്നില്ല
എന്താ ഈ കാണുന്നതെന്ന്.
ഹോം വർക്ക്
ReplyDeleteSimon Armitage
മൊഴിപ്പകർച്ച - ആദിൽ മഠത്തിൽ.
വീണ്ടും വൈന്നേരമായ് ,വൈകി
നിരത്തിലേക്കിറങ്ങി ഞാൻ
കുത്തിവരച്ചു മീശയും താടിയും
ചന്ദ്രമുഖത്തൊരു
ചുവന്ന പേനയാൽ.
അപ്പുറത്തെ കുന്നിനപ്പുറം
പഴയൊരെന്റെ ടീച്ചർ
അവരുടെ കണ്ണടയൂരി
നനുത്ത തുണിയാൽ
ലെൻസ് തുടച്ചു.
അന്തം വിട്ടു നിൽപ്പാണവർ
കണ്ടതോർത്ത് !.