കവിനിഴൽമാല
Friday, June 12, 2020
അറിവുകടി - പി.രാമൻ
കൊതുകിനു പറക്കുവാൻ
പറ്റാത്ത വേഗത്തിൽ
ഫാനിട്ടു.
ഇപ്പോൾ കൊതുകു പറക്കുന്നില്ല.
പറക്കുവാൻ പറ്റാത്ത കൊതുകിവിടെയുണ്ട്
എന്ന
അറിവ് പറക്കുന്നു.
അറിവ് കടിക്കുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment