Monday, December 2, 2024

ഫെലിപ്പേ ബെനിറ്റസ് രെയാസ് (സ്പാനിഷ്, ജനനം :1960)

മുള്ളുകളിൽ കുരുങ്ങിക്കിടക്കുന്നു
ദിനപത്രത്തിൻ ഒരു താള്
ഒരു യുവതി പരസ്യം ചെയ്യുന്നു
മാന്ത്രിക രോമനിവാരണ ലേപനം

യാഥാർത്ഥ്യം എന്നത്
ഭൂതകാലവുമായി ബന്ധപ്പെട്ടിരിക്കുന്നു

(സ്പെയിനിൽ വിനോദസഞ്ചാരിയായി വന്ന പോൾ ചേസ് എഴുതിയ കവിതകളിലൊന്ന്)

- ഫെലിപ്പേ ബെനിറ്റസ് രെയാസ് (സ്പാനിഷ്, ജനനം :1960)

No comments:

Post a Comment