കവിനിഴൽമാല
Wednesday, December 25, 2024
യു ക്സിയാവോഷോങ് (ചൈന, ജനനം : 1965)
താവോയിസം കൺമുന്നിൽ
യു ക്സിയാവോഷോങ് (ചൈന, ജനനം : 1965)
എൻ്റെ ബാൽക്കണിയിലെ ഇരുമ്പു കൈപ്പിടിമേൽ
പക്ഷിക്കാഷ്ടം
ഞാനതു തൂത്തു വൃത്തിയാക്കില്ല
പറക്കും പ്രാണികളോടുള്ള ബഹുമാനത്താൽ
തൂത്തുകളയില്ല
തുരുമ്പിന്മേൽ പൂത്ത പൂപോലെ
അതെടുക്കുക പോലും ചെയ്യും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment