കവിനിഴൽമാല
Monday, December 2, 2024
മൈക്കേൽ ഒണ്ടജേ (ശ്രീലങ്കൻ - കനേഡിയൻ, ജനനം 1943)
സിംഹള വാസ്തുവിദ്യയുടെ ആദ്യ നിയമം
മൈക്കേൽ ഒണ്ടജേ (ശ്രീലങ്കൻ - കനേഡിയൻ, ജനനം 1943)
ഒരിക്കലും വെക്കരുത്
നേർരേഖയിൽ മൂന്നു വാതിലുകൾ
അവയിലൂടൊരു പിശാച്
നിങ്ങളുടെ വീട്ടിനകത്തേക്കിരച്ചു വരും
നിങ്ങളുടെ ജീവിതത്തിലേക്ക്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment