Saturday, December 28, 2024

ചിത്രത്തൂണ്

ചിത്രത്തൂണ്



ഒരു ചിത്രത്തൂണ്
ചുറ്റി ഞാൻ പോകുന്നു

യാത്ര കഴിഞ്ഞെത്തിയതും
തൂണൊരു വാക്യമായ്
മുന്നിലുയർന്നു
നിവർന്നു നിൽക്കുന്നു:

വെ
ളി
ച്ചം

തി
യു
ന്ന
കാ

ത്തു
കാ
ണാം

No comments:

Post a Comment