സാരം
പാതി തുറന്ന വായിൽ നിന്നും
ചുണ്ടിൻകോണിലൂടെ
താഴേക്കൊഴുകി വീഴുന്ന
കേല
ഉറക്കത്തിലായാലും
ഉണർവിലായായും
ജീവിതസാരമിതേ!
കരിമ്പാറച്ചുണ്ടിൻ കോണിലൂടെ
ഒലിച്ചു വീഴുന്ന കേല
മനുഷ്യനായാലും
പ്രകൃതിയായാലും
No comments:
Post a Comment