ആഴമേയില്ല ചില്ലു പാത്രത്തിലെ മീനിന്
എൻ കണ്ണി,ലീ കാഴ്ച കോണിൽ.
എൻ കണ്ണി,ലീ കാഴ്ച കോണിൽ.
തല മേലെയെന്നാൽ
ജിജ്ഞാസാപൂർവം അവ കിടക്കുന്നൂ പരന്ന്.
ജിജ്ഞാസാപൂർവം അവ കിടക്കുന്നൂ പരന്ന്.
അവ ചില്ലിനെതിരിൽ കണ്ണിനെതിരിൽ
ലോകത്തിനെതിരിൽ, വളയപ്പെട്ട്
ലോകത്തിനെതിരിൽ, വളയപ്പെട്ട്
വട്ടത്തിൽ വട്ടത്തിലവ,യെന്നാലും
വട്ടത്തിലല്ല, പരന്ന്
വട്ടത്തിലല്ല, പരന്ന്
അവ-
യവിടെ
യവിടെ
No comments:
Post a Comment