Wednesday, July 15, 2020

തിരി - പി.രാമൻ


Sky Lantern | How to Make Sky Lantern | Hot Air Balloon : 6 Steps ...


വിളക്കിലെ തിരി താഴ്ത്താൻ
എളുപ്പമാണ്.
വിളക്കിലെ തിരി താഴ്ത്തും പോലെ
ഞാനെന്നെ താഴ്ത്തിവെച്ചു
എന്നെഴുതാൻ
അതിലേറെ എളുപ്പമാണ്.

പക്ഷേ, താഴണ്ടേ?

1 comment:

  1. ചിലപ്പോൾ താഴ്ന്നു പോകും. പക്ഷേ കെടില്ല

    ReplyDelete