Saturday, July 4, 2020

അടിത്തറകൾ - ലിയോപാൾഡ് സ്റ്റഫ് (പോളണ്ട്, 1878-1957)



ഞാൻ മണലിന്മേൽ പണിതു.
അതു നിലംപൊത്തി.
പാറമേൽ പണിതു.
അതു നിലംപൊത്തി.
ഇനിപ്പണിയുമ്പോൾ
ഞാൻ ചിമ്മിനിപ്പുക കൊണ്ടു തുടങ്ങും.

No comments:

Post a Comment