കവിതകൾ
ജോസഫ് എം.റോഡ്രിഗോസ് (സ്പാനിഷ്, സ്പെയിൻ, ജനനം:1976)1
ഉച്ച
അലക്കിയതു ഞാൻ തോരാനിട്ടു
മറ്റൊരയ
മറ്റൊരയ
ചക്രവാളം
2
എഴുത്ത്
വീണ്ടും ഞാൻ ആകാശം നോക്കി.
വീണ്ടും ഞാൻ ആകാശം നോക്കി.
എനിക്കറിയുകയില്ല
രക്ഷപ്പെടലിൻ്റെ മറുരൂപമൊന്നും.
സൂര്യൻ
ഇന്ന്
ഒരു ചക്രം പോലെ കാണപ്പെടുന്നു.
അതിനുള്ളിൽ വട്ടം കറങ്ങുന്നു
ഒരു തീയെലിച്ചക്രം
എല്ലാറ്റിനുമുണ്ട് ഉൾക്കാമ്പ്
എൻ്റേത്,
ചോരച്ചാലുകളുടെ
ഒരു വെനീസ്
വിശ്വസ്തരായ
മേഘങ്ങൾ
അവയുടെ ഗുമസ്തക്കോളറുകളുമായ്
അതിലേ നീങ്ങുന്നു
(നാമവിശേഷണങ്ങൾ
നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ മാത്രം)
ഹൃദയം ഇരുണ്ടത്
എന്നാൽ വരികളോ തെളിഞ്ഞത്
ദൈവമുണ്ടെങ്കിൽ
അവൻ്റെ ചുണ്ടുകൾ
വായിക്കാൻ ശ്രമിക്കൽ
ഒരു കവിതയെഴുതൽ
രക്ഷപ്പെടലിൻ്റെ മറുരൂപമൊന്നും.
സൂര്യൻ
ഇന്ന്
ഒരു ചക്രം പോലെ കാണപ്പെടുന്നു.
അതിനുള്ളിൽ വട്ടം കറങ്ങുന്നു
ഒരു തീയെലിച്ചക്രം
എല്ലാറ്റിനുമുണ്ട് ഉൾക്കാമ്പ്
എൻ്റേത്,
ചോരച്ചാലുകളുടെ
ഒരു വെനീസ്
വിശ്വസ്തരായ
മേഘങ്ങൾ
അവയുടെ ഗുമസ്തക്കോളറുകളുമായ്
അതിലേ നീങ്ങുന്നു
(നാമവിശേഷണങ്ങൾ
നിങ്ങളുടെ ശ്രദ്ധ തിരിക്കാൻ മാത്രം)
ഹൃദയം ഇരുണ്ടത്
എന്നാൽ വരികളോ തെളിഞ്ഞത്
ദൈവമുണ്ടെങ്കിൽ
അവൻ്റെ ചുണ്ടുകൾ
വായിക്കാൻ ശ്രമിക്കൽ
ഒരു കവിതയെഴുതൽ
No comments:
Post a Comment