Wednesday, January 15, 2025

മുസ്തഫ സിയാലാൻ (തുർക്കി, ജനനം 1959)

മുത്തച്ഛൻ ഘടികാരം

മുസ്തഫ സിയാലാൻ (തുർക്കി, ജനനം 1959)


അതെൻ്റെകൂടെ എപ്പോഴും
കളിക്കാൻ കൂടും

തറവിരിപ്പിൽ ഞാനും
ചുമരിന്മേൽ അതും

No comments:

Post a Comment