വേണമെനിക്കിത്തിരി മാത്രം
വെലമിർ ക്ലബ്നിക്കോവ് (1885-1922)
വേണമെനിക്കിത്തിരി മാത്രം! റൊട്ടിത്തുണ്ടമൊരെണ്ണം, ഒരിറ്റു ശാന്താകാശം തലമേൽ, ഈ മേഘങ്ങൾ മലമേൽ!
No comments:
Post a Comment