Wednesday, August 27, 2025

ഹോറിയ ബാദെസ്ക്യു (റൊമാനിയ,ജനനം:1943)

 ജ്യോതിശാസ്ത്ര പാഠം


ഹോറിയ ബാദെസ്ക്യു (റൊമാനിയ,ജനനം:1943)

ഒരു നക്ഷത്രവെളിച്ചത്തെക്കുറിച്ചെന്നപോലെ
നിന്നെക്കുറിച്ചു പറയാം:
ചൂട് പകരാൻ കഴിയാത്തത്ര
തണുത്തത്
വെളിച്ചം ചൊരിയാൻ കഴിയാത്തത്ര
അരണ്ടത്.

No comments:

Post a Comment