Monday, February 3, 2025

ഈമർ ഒ കീഫീ (ജനനം: 1940,അയർലണ്ട്, ലണ്ടൻ)

കൊളുത്തറുക്കൽ


ഈമർ ഒ കീഫീ (ജനനം: 1940,അയർലണ്ട്, ലണ്ടൻ)


വീട്ടിലേക്ക്
പാതി വഴി
അവൾക്കുണ്ടായ്
ആദ്യമായി
നടു മുതൽ
തൊണ്ട വരെ
പേടിയുടെ
വെട്ടിമിന്നൽ

തലക്കകത്തെ
സ്വിച്ചിന്മേൽ
അപ്പോൾ
അവൾ
ഒറ്റത്തട്ട്
മുഖം
വേർപെടുത്താനായി

No comments:

Post a Comment