കണ്ണുനീർ
കുർട് ബാജ് (ജർമ്മനി, 1937 - 2010)
പരേതൻ്റെ നന്നല്ലാത്ത സ്വഭാവം
പുറത്തറിഞ്ഞപ്പോൾ
അന്നു കരഞ്ഞവരിൽ ചിലർ
കുഴിമാടത്തിനരികെ നിന്നു പൊഴിച്ച
കുഴിമാടത്തിനരികെ നിന്നു പൊഴിച്ച
കണ്ണീരിനെച്ചൊല്ലി
ലജ്ജിച്ചു.
എന്നിട്ടു പ്രഖ്യാപിച്ചു,
കരഞ്ഞതു സന്തോഷം കൊണ്ടാണെന്ന്
എന്നിട്ടു പ്രഖ്യാപിച്ചു,
കരഞ്ഞതു സന്തോഷം കൊണ്ടാണെന്ന്
No comments:
Post a Comment