Thursday, October 22, 2026

റെയ് ആർമൻട്രൗട്ട് (യു.എസ്.എ, ജനനം:1947)

പ്രതികഥ

റെയ് ആർമൻട്രൗട്ട് (യു.എസ്.എ, ജനനം:1947)

ഒരു പെൺകുട്ടി ഓടുന്നു.
എന്നോടു പറയരുത്,
"അവളോടുന്നത് ബസ് പിടിക്കാനാണ്" എന്ന്.

അതങ്ങു മാറ്റിവെച്ചേക്കൂ!

No comments:

Post a Comment