കവിനിഴൽമാല
Tuesday, October 20, 2026
അഹ്‌മദ് ഹംദി ടാൻപിനാർ (തുർക്കി,1901- 1962)
മധുശാല
അഹ്‌മദ് ഹംദി ടാൻപിനാർ (തുർക്കി,1901- 1962)
കാലത്തിൻ്റെ മധുശാലയിൽ
പവിഴ നിറമുള്ള വീഞ്ഞു ചഷകമായ്
സ്വയം സമർപ്പിക്കുന്നു
ഒരു പനിനീർപ്പൂവ്
No comments:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment