കൈനോട്ടം
തൂങ്ങി മരിച്ച മനുഷ്യന്റെ
കാൽക്കീഴിൽ പടിഞ്ഞിരുന്നാ
കൈരേഖ പഠിച്ചു പഠിച്ചൊരു
കൈനോട്ടക്കാരനായീ ഞാൻ
No comments:
Post a Comment