ആന
അപ്പോളിനെയർ
കൊമ്പുണ്ടാനക്കതുപോലൊരു നിധി -
യുണ്ടെനിക്കും വായിൽ
കൂറ്റൻ കൊമ്പുകൾ പോലെയമൂല്യം
വാക്കുകളുണ്ടെൻ വായിൽ.
No comments:
Post a Comment