ഉമ്മകൾ അഴിക്കുമ്പോൾ
അത്
ഉമ്മ.
ഒന്നുമില്ലതിൽ നിന്നും
വേർതിരിച്ചെടുക്കുവാൻ.
ഇത്
സംസാരത്തിനു പകരമുള്ള ഉമ്മ.
ഇന്നു ഞാനിതിൽ നിന്നു
വേർപിരിച്ചെടുക്കട്ടേ
നിന്റെ സംസാരം, കാതു
കൊണ്ടു കേൾക്കുവാനായി.
No comments:
Post a Comment