എങ്ങും ഒരേ മൊഴി
ഫ്രാൻസിസ് കൃപ
നിന്നെ ഞാൻ സ്നേഹിക്കുന്നു എന്ന്
ലോകത്തെ ഏതു ഭാഷയിലും ഞാൻ പറയും.
ഇന്നു പിറന്ന പിഞ്ചുമൊഴിയിലും
ഇനിയും പിറക്കാത്ത ഒരു മൊഴിയിലും...
നിന്നെ ഞാൻ സ്നേഹിക്കുന്നു.
തമിഴിൽ തന്നെ പറയണമെന്ന്
കണ്ണുകളോടു ശഠിക്കാനാവുമോ?
No comments:
Post a Comment