കവിനിഴൽമാല
Sunday, April 26, 2026
ഇവാൻ ഷഡനോവ് (റഷ്യ,ജനനം :1948
ഇവാൻ ഷഡനോവ് (റഷ്യ,ജനനം :1948
ഒരു കിളി മരിക്കുമ്പോൾ .....
ഒരു കിളി മരിക്കുമ്പോൾ
അതിനായി ചെലവിട്ട വെടിയുണ്ട
കിളിക്കുള്ളിലിരുന്നു തേങ്ങുന്നു,
കാരണം മറ്റെന്തിലുമേറെ അതാഗ്രഹിക്കുന്നത്
പറക്കാൻ, കിളിയെപ്പോലെ.
No comments:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment