നിശാശലഭം
ബാസുകി ഗുണവാൻ (ഇൻഡോനേഷ്യ - നെതർലാൻസ്, ഭാഷ: ഡച്ച്, 1929 - 2014)പൊടി
പൊടി മാത്രം പറ്റിപ്പിടിച്ച ചുമരുകളുള്ള
ആസക്തിയുടെ അറയിലേക്ക്
ഇരച്ചു കയറുന്ന
ആയിരം ആനന്ദക്കാലടികൾ ചവിട്ടിമെതിച്ച
ഒരു ചവിട്ടിപോലെ
നനഞ്ഞൊട്ടിയത്,
നനഞ്ഞൊട്ടിയത്,
നിൻ്റെ ചുണ്ടുകൾ
No comments:
Post a Comment