കവിനിഴൽമാല
Thursday, November 14, 2024
നിമിഷം
നിമിഷം
ഞാൻ മണ്ണിൽ നില്പായിരുന്നു.
കാൽ നഖങ്ങൾ പത്തും നീണ്ട്
മണ്ണിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടിരുന്നു
ഞാൻ മണ്ണിൽ നില്പായിരുന്നു
കാൽനഖങ്ങൾ പത്തും
പത്തു ചെറു വെള്ളച്ചാട്ടങ്ങളായി
താഴേക്കു കുതിച്ചുകൊണ്ടിരുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment